america

ലോസ് ആഞ്ചലസ് മിഷന്‍ലീഗിന് നവസാരഥികള്‍

Tiju Kannampally  ,  2019-10-05 04:24:18amm സിജോയ്‌ പറപ്പള്ളി

ലോസ്‌ ആഞ്ചലസ്‌: സെന്റ്‌ പയസ്‌ ടെന്റ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്‌പ മിഷന്‍ ലീഗിന്റെ 2019-20 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളായി രോഹന്‍ കണ്ണാലില്‍ (പ്രസിഡന്റ്‌), ജെറിന്‍ വിരിയപ്പള്ളില്‍ (വൈസ്‌ പ്രസിഡന്റ്‌), ജെസ്‌ന വെട്ടുപാറപ്പുറത്ത്‌ (സെക്രട്ടറി), എബിന്‍ കട്ടപ്പുറം (ജോയിന്റ്‌ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ ഇഷാ വില്ലൂത്തറ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ജാസ്‌മിന്‍ മാലിയില്‍, ജോഷ്വാ മാത്യു, മാത്യു മുട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഏഞ്ചലീനാ ചാമക്കാല, എലിസബത്ത്‌ അമ്മായികുന്നേല്‍, ജാസ്‌മിന്‍ മാലിയില്‍, ജോഷ്വാ മാത്യു എന്നിവരെ ഗ്രൂപ്പ്‌ ലീഡേഴ്‌സായും തിരഞ്ഞെടുത്തു. ഇടവക വികാരി ഫാ. സിജു മുടക്കോടില്‍, മിഷന്‍ ലീഗ്‌ ഓര്‍ഗനൈസര്‍മാരായ അനിത വില്ലൂത്തറ, സിജോയ്‌ പറപ്പള്ളില്‍, മതാധ്യാപകര്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കി. 



Latest

Copyrights@2016.