obituarylive Broadcasting

നീറിക്കാട്‌: കുഴിയഴത്തില്‍ ഏലിയാമ്മ

Tiju Kannampally  ,  2019-10-05 02:51:29amm

 

നീറിക്കാട്‌ കുഴിയഴത്തില്‍ ഏലിയാമ്മ നിര്യാതയായി
നീറിക്കാട്‌: കുഴിയഴത്തില്‍ കെ.യു. ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. മൃതസംസ്‌കാരം തിങ്കളാഴ്‌ച (7-10-2019) രാവിലെ 10 മണിക്ക്‌ ലൂര്‍ദ്‌ മാതാ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. കുമരകം കണ്ടത്തില്‍പറമ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: ലിസി, മിനി, ബിനോയി, ബില്‍സന്‍, ബിജോ. മരുമക്കള്‍: അലക്‌സ്‌ പോളയ്‌ക്കല്‍ (നട്ടാശ്ശേരി), തോമസ്‌ കുര്യന്‍ വിളക്കുമരകായല്‍ (കുമരകം), ഷീജ മണപ്പുറത്ത്‌ (പരിപ്പ്)‌, ഷെല്‍മി തെരുവേല്‍ (മ്രാല), ഡെന്‍സി തെക്കേപ്പറമ്പില്‍ (പരുത്തുംപാറ).

നീറിക്കാട്‌: കുഴിയഴത്തില്‍ കെ.യു. ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്‌ച (7-10-2019) രാവിലെ 10 മണിക്ക്‌ ലൂര്‍ദ്‌ മാതാ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. കുമരകം കണ്ടത്തില്‍പറമ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: ലിസി, മിനി, ബിനോയി, ബില്‍സന്‍, ബിജോ. മരുമക്കള്‍: അലക്‌സ്‌ പോളയ്‌ക്കല്‍ (നട്ടാശ്ശേരി), തോമസ്‌ കുര്യന്‍ വിളക്കുമരകായല്‍ (കുമരകം), ഷീജ മണപ്പുറത്ത്‌ (പരിപ്പ്)‌, ഷെല്‍മി തെരുവേല്‍ (മ്രാല), ഡെന്‍സി തെക്കേപ്പറമ്പില്‍ (പരുത്തുംപാറ).

 



Latest

Copyrights@2016.