obituarylive Broadcasting

നീറിക്കാട്: തെക്കേ തുരുത്തുവേലിൽ ടി.പി ലൂക്ക.

Tiju Kannampally  ,  2019-10-05 12:46:35amm

 

നീറിക്കാട്: തെക്കേ തുരുത്തുവേലിൽ TP ലൂക്ക (99 വയസ്)(തുരുത്തുവേലിൽ കൊച്ച്) നിര്യാതനായി മൃതസംസ്കാരം നാളെ (6-9-2019) ഉച്ച കഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് നീറിക്കാട് ലൂർദ് മാതാ പള്ളി സിമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: നൈത്തി, മാഞ്ഞൂർ ചാമക്കാല നിരവത്ത് കുടുംബാംഗമാണ്. 
മക്കൾ: ഫിലിപ്പ്, പരേതനായ തോമാച്ചൻ, ജോൺ, ലൂക്കോസ്, ജയിംസ്
മരുമക്കൾ: പരേതയായ മേരി( മുകളേൽ, പുന്നത്തുറ), ഷീബ( കൂവപ്ലാക്കൽ, കരിംങ്കുന്നം), വിജയ( കറ്റുവീട്ടിൽ, എച്ചോം, വയനാട്)
ബീല(കൊച്ചു പറമ്പിൽ, കുമരകം)

നീറിക്കാട്: തെക്കേ തുരുത്തുവേലിൽ  ടി.പി ലൂക്ക(99) നിര്യാതനായി സംസ്‌കാരം ഞായറാഴ്ച(06.10.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് നീറിക്കാട് ലൂർദ് മാതാ ക്‌നാനായ പളളിയില്‍. ഭാര്യ:നൈത്തി മാഞ്ഞൂർ ചാമക്കാല നിരവത്ത് കുടുംബാംഗമാണ്. മക്കൾ: ഫിലിപ്പ്, പരേതനായ തോമാച്ചൻ, ജോൺ, ലൂക്കോസ്, ജയിംസ്.മരുമക്കൾ: പരേതയായ മേരി മുകളേൽ പുന്നത്തുറ, ഷീബ കൂവപ്ലാക്കൽ, കരിംങ്കുന്നം, വിജയ കറ്റുവീട്ടിൽ എച്ചോം വയനാട്, ബീല കൊച്ചുപറമ്പിൽ കുമരകം.

 

 



Latest

Copyrights@2016.