obituarylive Broadcasting

ഇരവിമംഗലം:ഉപ്പൂട്ടിൽ ഒ. യു. ജോർജ് Live Funeral Telecast Available.

Saju Kannampally  ,  2019-10-04 10:29:49pmm

ഇരവിമംഗലം:ഉപ്പൂട്ടിൽ ഒ.യു.ജോർജ് (64) നിര്യാതനായി.സംസ്കാരം ഇന്ന്(05.10.2019) ഉച്ചകഴിഞ്ഞു 3 മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ ഫൊറോനാ പള്ളിയിൽ (വലിയപള്ളി). ഭാര്യ: പടമുഖം ഓലിക്കമുറി കുടുംബാംഗം പെണ്ണമ്മ ജോർജ്. മക്കൾ:മാർട്ടിൻ ജോർജ്, മരിയ ജെയിസൺ. മരുമകൻ: ജയിസൺ മാത്യു ആളോത്ത് (പയ്യാവൂർ) (യുകെ).



Latest

Copyrights@2016.