obituarylive Broadcasting

പാച്ചിറ: പരുത്തുംമ്പാറ പാവക്കുളം (കദളിക്കാട്) ചാക്കോ ഉലഹന്നാന്‍ Live Funeral Telecast Available

Tiju Kannampally  ,  2019-10-03 06:15:55amm

പാച്ചിറ: പരുത്തുംമ്പാറ പാവക്കുളം(കദളിക്കാട്) ചാക്കോ ഉലഹന്നാന്‍ (89) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(05.10.2019) രാവിലെ 10 മണിക്ക് പാച്ചിറ  സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: അന്നമ്മ ചാക്കോ പാവക്കുളത്ത് കുടുംബാംഗമാണ്. മക്കള്‍: ലിസ്സി, രാജു, ജസ്സി, ജോയി, പരേതനായ സാബു. മരുമക്കള്‍: ജോസ്  കൊണ്ടൂര്‍ പേരൂര്‍, ലിസ്സി മണ്ണാര്‍കാട്ടില്‍ നീണ്ടൂര്‍, ബാബു ചേന്നാട്ട് കുമരകം, മരിയ മുത്തൂറ്റ് പുന്നത്തുറ.

 

പാവക്കുളം(കദളിക്കാട്) ചാക്കോ ഉലഹന്നാന്‍ സെന്റ് മേരീസ്  കൊണ്ടൂര്‍

 

 



Latest

Copyrights@2016.