gulf

ദുബായ് കെ.സി.വെ.എൽ ന്റെ നേതൃത്വത്തിൽ ഒക്ടോബർ 18ന് ജപമാലദിനം ആചരിക്കുന്നു

Tiju Kannampally  ,  2019-10-01 04:36:40amm

ദുബായ് കെ.സി.വെ.എൽ ന്റെ നേതൃത്വത്തിൽ ഒക്ടോബർ 18ന് ജപമാലദിനം ആചരിക്കുന്നു
ദുബായ്: നമ്മുടെ കുടുംബങ്ങളിലേക്ക് ദൈവാനുഗ്രഹങ്ങൾ നേടിയെടുക്കാൻ അനുദിനം ജപമാല ചൊല്ലുന്നതിനേക്കാൾ ഉറപ്പുള്ള മറ്റൊരു മാർഗ്ഗമില്ല (പന്ത്രണ്ടാം പീയൂസ് മാർപാപ്പ ) ദൈവ വിശ്വാസം കൂടുതൽ ദൃഢപ്പെടുത്തുന്നതിന് വേണ്ടി കെ.സി.വൈ.എൽ ദുബായ് ജപമാല ദിനം ആചരിക്കുന്നു. 2019 ഒക്ടോബർ മാസം വെള്ളിയാഴ്ച 18 ആം തീയതി 3:30 PM ശ്രീ.ജെന്നി ജോസഫിന്റെ ഭവനത്തിലാണ് ജപമാല ദിനം ആചരിക്കുന്നത്. ഈ ദിനത്തിലേക്ക് മുഴുവൻ യുവജനങ്ങളെയും മറ്റ് ക്നാനായ കുടുംബാഗംങ്ങളെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.

Latest

Copyrights@2016.