america

സാക്രമെന്റോ ക്‌നാനായ മിഷനില്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ തിരുനാള്‍ ഒക്ടോബര്‍ 20 ന്‌

Tiju Kannampally  ,  2019-10-01 12:26:11amm

സാക്രമെന്റോ: ക്‌നാനായ കത്തോലിക്ക മിഷനില്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ തിരുനാള്‍ 2019 ഒക്ടോബര്‍ 20  ഞായറാഴ്ച വൈകുന്നേരം 3.30 ന് മിഷന്‍ ഡയറക്ടര്‍ ഫാ.അബ്രാഹം കളരിക്കല്‍ തിരുനാള്‍ കൊടിയേറ്റി ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.
20 ന്‌

Latest

Copyrights@2016.