america

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ വി.വിൻസെന്റ് ഡി പോൾ തിരുനാളും,സോഷ്യൽ വർക്കേഴ്സ് സംഗമവും നടത്തി

Tiju Kannampally  ,  2019-09-30 10:27:23pmm

 

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ വി. വിൻസെന്റ് ഡി പോൾ തിരുനാളും,സോഷ്യൽ വർക്കേഴ്സ് സംഗമവും നടത്തി
ചിക്കാഗോ: ദശവത്സര നിറവിൽ നിൽക്കുന്ന ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ വി. വിൻസെന്റ് ഡി പോൾ തിരുനാളും,സോഷ്യൽ വർക്കേഴ്സ് സംഗമവും നടത്തി. നിശബ്ദത സേവന ദുതുമായി പ്രവർത്തിക്കുന്ന വിൻസെന്റ് ഡി പോൾ സൊസൈറ്റിയെ സഹായിക്കുന്നതിനു വേണ്ടി ഇടവകാംഗങ്ങൾ തങ്ങളുടെ ഭവനങ്ങളിലെ പച്ചക്കറികൾ കൂടുകളിലാക്കി ദേവാലയത്തിൽ കൊണ്ടുവരികയും, തുടർന്ന് വില്പന നടത്തി അതിൽ നിന്നും ലഭിച്ച തുക വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി സ്വരൂപിക്കുകയും ചെയ്തു.

ചിക്കാഗോ: ദശവത്സര നിറവിൽ നിൽക്കുന്ന ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ വി.വിൻസെന്റ് ഡി പോൾ തിരുനാളും,സോഷ്യൽ വർക്കേഴ്സ് സംഗമവും നടത്തി. നിശബ്ദത സേവന ദുതുമായി പ്രവർത്തിക്കുന്ന വിൻസെന്റ് ഡി പോൾ സൊസൈറ്റിയെ സഹായിക്കുന്നതിനു വേണ്ടി ഇടവകാംഗങ്ങൾ തങ്ങളുടെ ഭവനങ്ങളിലെ പച്ചക്കറികൾ കൂടുകളിലാക്കി ദേവാലയത്തിൽ കൊണ്ടുവരികയും, തുടർന്ന് വില്പന നടത്തി അതിൽ നിന്നും ലഭിച്ച തുക വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി സ്വരൂപിക്കുകയും ചെയ്തു.

 



Latest

Copyrights@2016.