america

കെ സി വൈ എൽ ചിക്കാഗോ ജൂബിലി സംഗമത്തിന് KCS ,DKCC, KCCWFNA , KCC നേതാക്കൾ പങ്കെടുക്കുന്നു.

Saju Kannampally  ,  2019-09-30 10:40:33amm മാത്യു തട്ടാമറ്റം

 

കെ സി വൈ എൽ ചിക്കാഗോ സംഗമത്തിന് KCS ,DKCC, KCCWFNA , KCC നേതാക്കൾ പങ്കെടുക്കുന്നു. 
ചിക്കാഗോ : കെ സി വൈ എൽ സംഘടനയുടെ 50 വർഷം പൂർത്തിയാകുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിക്കാഗോയിൽ നടക്കുന്ന പൂർവ കാല കെ സി വൈ എൽ പ്രവർത്തകരുടെ സംഗമത്തിൽ , ലോകത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി പ്രെസിഡൻറ് ഷിജു ചിറയത്തിൽ, കൈപ്പുഴ, ഡൽഹി, കെ സി വൈ എൽ മുൻകാല ഭാരവാഹിയും ന്യൂയോർക്ക് IKCC വൈ പ്രസിഡന്റും, പ്രവാസി ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് (DKCC) പ്രെസിഡണ്ട് ജ്യോതിസ് കുടിലിൽ, കെ സി സി എൻ എ വുമൺസ് ഫോറം പ്രെസിഡൻറ്, ഡോ : ബീന ഇണ്ടിക്കുഴി, കെ സി വൈ എൽ മുൻ അതിരൂപതാ പ്രസിഡണ്ട് , കെ സി സി ജന: സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി എന്നിവർ അതിഥികളായി എത്തുന്നു. 

ചിക്കാഗോ : കെ സി വൈ എൽ സംഘടനയുടെ 50 വർഷം പൂർത്തിയാകുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിക്കാഗോയിൽ നടക്കുന്ന പൂർവ കാല കെ സി വൈ എൽ പ്രവർത്തകരുടെ സംഗമത്തിൽ , ലോകത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി പ്രെസിഡൻറ് ഷിജു ചിറയത്തിൽ, കൈപ്പുഴ, ഡൽഹി, കെ സി വൈ എൽ മുൻകാല ഭാരവാഹിയും ന്യൂയോർക്ക് IKCC വൈ പ്രസിഡന്റും, പ്രവാസി ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് (DKCC) പ്രെസിഡണ്ട് -  ജ്യോതിസ് കുടിലിൽ, കെ സി സി എൻ എ വുമൺസ് ഫോറം പ്രെസിഡൻറ്, ഡോ : ബീന ഇണ്ടിക്കുഴി, കെ സി വൈ എൽ മുൻ അതിരൂപതാ പ്രസിഡണ്ട് , കെ സി സി ജന: സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി എന്നിവർ അതിഥികളായി എത്തുന്നു. 

മാത്യു തട്ടാമറ്റം 

 

 



Latest

Copyrights@2016.