america

ലോസ് ആഞ്ചലസ് ക്‌നാനായ പളളിയില്‍ ദശാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു.

Tiju Kannampally  ,  2019-09-30 04:09:55amm സിജോയ് പറപ്പളളി

 

ലോസ് ആഞ്ചലസ് : സെന്റ് പയസ് ടെന്റ് ക്‌നാനായ കാത്തോലിക്കാ പള്ളിയിലെ ദശാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാലും ക്‌നാനായ റീജയണ്‍ ഡയറക്ടറുമായ ഫാ.തോമസ് മുളവനാല്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
"യേശുവില്‍ വിശ്വാസവും പാരമ്പര്യവും പുനഃസ്ഥാപിക്കുക" എന്നതാണ് ദശാബ്ദി ആഘോഷങ്ങളുടെ ആപ്തവാക്യമായി സ്വീകരിച്ചിട്ടുള്ളത്. വളരെ അര്‍ത്ഥവത്തായ ലോഗോ തയ്യാറാക്കിയ നൈസാ വില്ലൂത്തറയെ ഇടവക വികാരി ഫാ.സിജു മുടക്കോടിലും ഇടവക സമൂഹവും അഭിനന്ദിക്കുകയും ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു.

ലോസ് ആഞ്ചലസ് : സെന്റ് പയസ് ടെന്റ് ക്‌നാനായ കാത്തോലിക്കാ പള്ളിയിലെ ദശാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാലും ക്‌നാനായ റീജയണ്‍ ഡയറക്ടറുമായ ഫാ.തോമസ് മുളവനാല്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു."യേശുവില്‍ വിശ്വാസവും പാരമ്പര്യവും പുനഃസ്ഥാപിക്കുക" എന്നതാണ് ദശാബ്ദി ആഘോഷങ്ങളുടെ ആപ്തവാക്യമായി സ്വീകരിച്ചിട്ടുള്ളത്. വളരെ അര്‍ത്ഥവത്തായ ലോഗോ തയ്യാറാക്കിയ നൈസാ വില്ലൂത്തറയെ ഇടവക വികാരി ഫാ.സിജു മുടക്കോടിലും ഇടവക സമൂഹവും അഭിനന്ദിക്കുകയും ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു.

 

 



Latest

Copyrights@2016.