america

ചിക്കാഗോ സെന്റ് മേരീസില്‍ മത്തായി നാമധാരികളെ അനുമോദിച്ചു.

Tiju Kannampally  ,  2019-09-28 05:09:06amm

ചിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാള്‍ ആചരിച്ചു. വികാരി ഫാ. തോമസ്‌ മുളവനാല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദശവത്സരത്തിന്റെ നിറവില്‍ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി വി. കുര്‍ബാനയ്‌ക്കുശേഷം മത്തായി സംഗമം സംഘടിപ്പിച്ചു. ഇടവകയിലെ എല്ലാ മത്തായി നാമധാരികളെയും ആശീര്‍വദിച്ചു പ്രാര്‍ത്ഥിക്കുകയും പൂക്കള്‍ നല്‍കി അനുമോദിക്കുകയും ചെയ്‌തു



Latest

Copyrights@2016.