america

സാന്‍ഹൊസെ ക്‌നാനായ ടൈംസ് പ്രകാശനം ചെയ്തു

Tiju Kannampally  ,  2019-09-28 04:46:55amm

സാന്‍ഹൊസെ: കെ.സി.സി.എന്‍.എ പുനഃപ്രസിദ്ധീകരിച്ച ക്‌നാനായ ടൈംസ്‌ പത്രത്തിന്റെ സാന്‍ഹൊസെയിലെ പ്രകാശന കര്‍മ്മം വെസ്റ്റേണ്‍ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ രാജു ചെമ്മാച്ചേരിലിന്റെ നേതൃത്വത്തില്‍ സാന്‍ഹൊസെ കെ.സി.സി.എന്‍.സി പ്രസിഡന്റ്‌ ഷിബി പുതുശ്ശേരിക്ക്‌ സാന്‍ഹൊസെ ക്‌നാനായ കത്തോലിക്ക ഫൊറോന വികാരി ഫാ. സജി പിണര്‍ക്കയില്‍ ആദ്യ കോപ്പി നല്‌കിക്കൊണ്ട്‌ പ്രാകശനം ചെയ്‌തു. കെ.സി.സി.എന്‍.സി എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ വൈസ്‌ പ്രസിഡന്റ്‌ വിവിന്‍ ഓണശ്ശേരില്‍, സെക്രട്ടറി വിന്‍സ്‌ പുളിക്കല്‍, ട്രഷറര്‍ സാജു കുപ്ലിക്കാട്ട്‌, ജോയിന്റ്‌ സെക്രട്ടറി ജോബി തുരുത്തേകളത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.



Latest

Copyrights@2016.