america

ചിക്കാഗോയില്‍ നടക്കുന്ന കെ.സി.വൈ.എല്‍ തലമുറകളുടെ സംഗമത്തിന്‌ കിക്കോഫ്‌ നടത്തി

Tiju Kannampally  ,  2019-09-27 11:16:41pmm

 

ചിക്കാഗോയില്‍ നടക്കുന്ന കെ.സി.വൈ.എല്‍ തലമുറകളുടെ സംഗമത്തിന്‌ കിക്കോഫ്‌ നടത്തി
ചിക്കാഗോ: 2019 നവംബർ 1 , 2 , 3 തീയതികളിൽ ചിക്കാഗോയിൽ വെച്ച് അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന കെ . സി . വൈ . എൽ . തലമുറകളുടെ സംഗമത്തിന് ടൊറന്റോയിലെ രജിസ്ട്രേഷൻ കിക്കോഫ് വികാരി ജനറാൾ ഫാ . പത്രോസ് ചമ്പക്കരെ ഷിനു മുളയാനിക്കലിന് നൽകി ഉദ്ഘാടനം ചെയ്തു . റിജോ മങ്ങാടൻ , ആഷ്ടി അഴകുളം , പീറ്റർ മഠത്തിൽപ്പറമ്പിൽ , സാജു കണ്ണമ്പള്ളി , ജോൺ അരയത്ത് , ജോബി വലിയപുത്തൻപുര എന്നിവർ രജിസ്ട്രേഷൻ കിക്കോഫിൽ സംബന്ധിച്ചു

ചിക്കാഗോ: 2019 നവംബർ 1,2,3 തീയതികളിൽ ചിക്കാഗോയിൽ വെച്ച് അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന കെ.സി.വൈ.എൽ. തലമുറകളുടെ സംഗമത്തിന് ടൊറന്റോയിലെ രജിസ്ട്രേഷൻ കിക്കോഫ് വികാരി ജനറാൾ ഫാ . പത്രോസ് ചമ്പക്കരെ ഷിനു മുളയാനിക്കലിന് നൽകി ഉദ്ഘാടനം ചെയ്തു . റിജോ മങ്ങാടൻ , ആഷ്ടി അഴകുളം ,പീറ്റർ മഠത്തിൽപ്പറമ്പിൽ, സാജു കണ്ണമ്പള്ളി, ജോൺ അരയത്ത് , ജോബി വലിയപുത്തൻപുര എന്നിവർ രജിസ്ട്രേഷൻ കിക്കോഫിൽ സംബന്ധിച്ചു

 



Latest

Copyrights@2016.