obituarylive Broadcasting

കല്ലറ: ഇടപുറത്ത് പ്രാലേല്‍ മാത്യു (കുഞ്ഞുമോന്‍)

Tiju Kannampally  ,  2019-09-21 01:16:33amm

ക​ല്ല​റ: ഇ​ട​പു​റ​ത്ത് പ്രാ​ലേ​ൽ എ.​ടി. മാ​ത്യു (കു​ഞ്ഞു​മോ​ൻ-62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ(24.09.2019) 10.30ന് ​ക​ല്ല​റ സെ​ന്‍റ് തോ​മ​സ് പ​ഴ​യ പ​ള്ളി​യി​ൽ. ഭാ​ര്യ ആ​ൻ​സി എ​സ്എ​ച്ച് മൗ​ണ്ട് ചു​ങ്ക​ത്ത​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടോം, ​ടോ​ണി, ടി​നു. മ​രു​മ​ക്ക​ൾ: ലി​റ്റി താ​ന്നി​ച്ചു​വ​ട്ടി​ൽ, സു​സ്മി ന​ന്ദി​കു​ന്നേ​ൽ, ലി​റ്റോ മു​ള​കു​മ​റ്റ​ത്തി​ൽ (നീ​ർ​കാ​ട്).

കല്ലറ: ഇടപുറത്ത് പ്രാലേല്‍ മാത്യു (കുഞ്ഞുമോന്‍-62) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ആന്‍സി എസ്.എച്ച്.മൗണ്ട് ചുങ്കത്തറ കുടുംബാംഗമാണ്.

 

 



Latest

Copyrights@2016.