india

തൂവാനിസ ബൈബിള്‍ കണ്‍വന്‍ഷന്‍ 2nd day Video Available|ക്രൈസ്തവ ജീവിതം ദൈവകല്പനയാല്‍ അധിഷ്ഠിതമായിരിക്കണം: ഫാ.ജോസഫ് പുത്തന്‍പുര

Tiju Kannampally  ,  2019-09-20 05:38:59amm

 

കോതനല്ലൂര്‍: കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ തൂവാനിസയില്‍ 19-ാംമത് ബൈബിള്‍ കണ്‍വന്‍ഷന്റെ 2-ാം ദിവസമായ ഇന്ന്(വെളളിയാഴ്ച) ഫാ.ജോസഫ് പുത്തന്‍പുര വചനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്ക് ഉഴവൂര്‍ ഫൊറോന വികാരി ഫാ.തോമസ് ആനുമൂട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഉഴവൂര്‍, ചുങ്കം ഫൊറോനയിലെ നിരവധി വൈദികര്‍ വി.കുര്‍ബാനയില്‍ സഹകാര്‍മ്മികത്വം വഹിച്ചു.
ക്രൈസ്തവ ജീവിതം ദൈവകല്പനയാല്‍ അധിഷ്ഠിതമായിരിക്കണം: ഫാ.ജോസഫ് പുത്തന്‍പുര.തൂവാനിസ ബൈബിള്‍ കണ്‍വന്‍ഷന്‍ 2nd day Video Available.

കോതനല്ലൂര്‍: കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ തൂവാനിസയില്‍ 19-ാംമത് ബൈബിള്‍ കണ്‍വന്‍ഷന്റെ 2-ാം ദിവസമായ ഇന്ന്(വെളളിയാഴ്ച) ഫാ.ജോസഫ് പുത്തന്‍പുര വചനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്ക് ഉഴവൂര്‍ ഫൊറോന വികാരി ഫാ.തോമസ് ആനുമൂട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഉഴവൂര്‍, ചുങ്കം ഫൊറോനയിലെ നിരവധി വൈദികര്‍ വി.കുര്‍ബാനയില്‍ സഹകാര്‍മ്മികത്വം വഹിച്ചു.

 

 

 

 

 



Latest

Copyrights@2016.