obituarylive Broadcasting

മോനിപ്പള്ളി: പുളിവേലിൽ (അരയൻതാനത്ത്) ചിന്നമ്മ

Tiju Kannampally  ,  2019-09-20 03:34:42amm

മോനിപ്പള്ളി പുളിവേലിൽ ചിന്നമ്മ നിര്യാതയായി
മോനിപ്പള്ളി: പുളിവേലിൽ (അരയൻതാനത്ത്) ജോർജിന്റെ ഭാര്യ ചിന്നമ്മ (73) നിര്യാതയായി. സംസ്‌കാരം 22/09/2019(ഞായറാഴ്ച) 3ന്‌ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മോനിപ്പള്ളി തിരുഹൃദയ ക്നാനായ പള്ളിയിൽ. പരേത വള്ളിചിറ അരോംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സിജി, റോജി, ബിനോജി, അനുജി. മരുമക്കൽ: ഫിലിപ്പ് ജോസഫ് കുഴിയംപറമ്പിൽ (ഏറ്റുമാനൂർ), സുമ കിഴക്കേപനന്താനത്ത് (ഉഴവൂർ), ബിൻസി ഇലവുങ്കൽ (കരിംകുന്നം), ബിനീഷ് ജോസ് പുത്തൻപുരയിൽ (കരിപ്പാടം).

Latest

Copyrights@2016.