india

എന്‍ഡോഗമി അവാര്‍ഡ് നല്‍കി ആദരിച്ചു

Tiju Kannampally  ,  2019-09-20 03:11:11amm

അയറോട്: ഉണ്ണിമിശിഹ ഇടവകയിലെ കുടുംബങ്ങളിലെ മുഴുവന്‍ മക്കളെയും ക്നാനായ കുടുംബങ്ങളില്‍ വിവാഹം ചെയ്തു കൊടുത്ത മാതാപിതാക്കളെ, 109 മത് അതിരൂപത സ്ഥാപനദിനത്തില്‍ അയറോട് കെ.സി.സി യുടെ ആഭിമുഖ്യത്തില്‍ വികാരി ഫാ. അരുണ്‍ മുയല്‍ക്കല്ലിങ്കല്‍ എന്‍ഡോഗമി അവാര്‍ഡ് നല്‍കി ആദരിച്ചു



Latest

Copyrights@2016.