obituarylive Broadcasting

പയസ്‌മൗണ്ട് : ചക്കാലയ്ക്കല്‍ തൊമ്മൻ ജോസഫ് Live Funeral Telecast Available.

Tiju Kannampally  ,  2019-09-19 11:31:05pmm

പയസ്‌മൗണ്ട് : ചക്കാലയ്ക്കല്‍ തൊമ്മൻ ജോസഫ്(96) നിര്യാതനായി.ഭാര്യ പരേതയായ ഏലിയാമ്മ കറുപ്പന്തറ വെളുത്തേടത്ത് പറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ശനിയാഴ്ച്ച(21.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് പയസ്‌മൗണ്ട് സെന്റ്.പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ : തോമസ്, ബേബി, ലില്ലി, ആൻസി . മരുമക്കൾ : മോളി, ആലിസ്, സണ്ണി, ജോസഫ്.

 

ചക്കാലയ്ക്കല്‍  (21.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ്. പയസ് ടെന്‍ത് 

 

 



Latest

Copyrights@2016.