obituarylive Broadcasting

കിടങ്ങൂര്‍: മുത്തൂറ്റില്‍ എം.ടി തോമസ് Live Funeral Telecast Available

Tiju Kannampally  ,  2019-09-19 08:16:21amm

 

കിടങ്ങൂര്‍: മുത്തൂറ്റില്‍ പരേതനായ തോമസ് സാറിന്റെ മകന്‍ എം.ടി തോമസ് (76) നിര്യാതനായി. സംസ്‌കാരം പിന്നീട് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. പരേതന്‍ കിടങ്ങൂര്‍ സെന്റ് മേരീസ്, പുന്നത്തുറ സെന്റ് തോമസ്, നൈജീരിയ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി സേവനമനിഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: എല്‍സമ്മ കടുത്തുരുത്തി കുന്നശ്ശേരില്‍ കുടുംബാംഗമാണ്. മക്കള്‍: സൈനി(യു.എസ്.എ), സുനില്‍(ഓസ്‌ട്രേലിയ), സുജിത്ത്. മരുമക്കള്‍: സണ്ണി തോട്ടത്തില്‍ കൂടല്ലൂര്‍, റോസ്‌ലിന്‍, ഐലിന്‍.

കിടങ്ങൂര്‍: മുത്തൂറ്റില്‍ പരേതനായ തോമസ് സാറിന്റെ മകന്‍ എം.ടി തോമസ് (76) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(22.09.2019) ഉച്ചകഴിഞ്ഞ് 2.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. പരേതന്‍ കിടങ്ങൂര്‍ സെന്റ് മേരീസ്, പുന്നത്തുറ സെന്റ് തോമസ്, നൈജീരിയ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി സേവനമനിഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: എല്‍സമ്മ കടുത്തുരുത്തി കുന്നശ്ശേരില്‍ കുടുംബാംഗമാണ്. മക്കള്‍: സൈനി(യു.എസ്.എ), സുനില്‍(ഓസ്‌ട്രേലിയ), സുജിത്ത്. മരുമക്കള്‍: സണ്ണി തോട്ടത്തില്‍ കൂടല്ലൂര്‍, റോസ്‌ലിന്‍, ഐലിന്‍.

 



Latest

Copyrights@2016.