india

എം.എ അനിമേഷനില്‍ ഫ്രാന്‍സി അലക്‌സ് മൂലക്കരയ്ക്ക് ഒന്നാം റാങ്ക്‌.

Tiju Kannampally  ,  2019-09-19 02:56:04amm

 

ചാമക്കാല : എം. ജി. യൂണിവേഴ്സിറ്റിയിൽനിന്നും MA അനിമേഷനിൽ ഒന്നാം റാങ്ക് ചാമക്കാല ഇടവകാംഗം ഫ്രാൻസി അലക്സ് മൂലക്കരയ്ക്ക്.
ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽനിന്നും പഠനം പൂർത്തിയാക്കിയ ഫ്രാൻസി, മൂലക്കര അലക്സ്-നിർമല ദമ്പതികളുടെ മകനാണ്.

ചാമക്കാല: എം.ജി.യൂണിവേഴ്സിറ്റിയിൽനിന്നും MA അനിമേഷനിൽ ഒന്നാം റാങ്ക് ചാമക്കാല ഇടവകാംഗം ഫ്രാൻസി അലക്സ് മൂലക്കരയ്ക്ക്.ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽനിന്നും പഠനം പൂർത്തിയാക്കിയ ഫ്രാൻസി, മൂലക്കര അലക്സ്-നിർമല ദമ്പതികളുടെ മകനാണ്.

 

 



Latest

Copyrights@2016.