india

കെ.സി.വൈ.എൽ ചെറുകര യൂണിറ്റ് യൂത്ത് മീറ്റ് സംഘടിപിച്ചു.

Tiju Kannampally  ,  2019-09-19 02:38:25amm

 

കെ.സി.വൈ.എൽ ചെറുകര യൂണിറ്റ് യൂത്ത് മീറ്റ് സംഘടിപിച്ചു.
ചെറുകര: ചെറുകര സെന്റ്.മേരീസ് ഇടവകയിലെ  യുവജനങ്ങൾക്കായി  SPARK 2K19 എന്ന പേരിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. യുവജനങ്ങളുടെ സർഗാത്മക കഴിവുകൾ കണ്ടെത്താനും, സഭാ-സാമുദായ- സാമൂഹ്യ അവബോധങ്ങൾ നൽകാനുമായി സംഘടിപിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം KCC അതിരൂപതാ പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ ജോർജ് Ex.MLA നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ചു.  KCYL ചെറുകര യൂണിറ്റ് അംഗവും മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായി തിരഞ്ഞെടുക്കപെട്ട  അഡ്വ. ജിസ്സ്മോൾ തോമസ്സിനെ യൂണിറ്റ് ചാപ്ലയിനും വികാരിയുമായ  ഫാ.ഷാജി പൂത്തറ മൊമെന്റോ നൽകി ആദരിച്ചു. ഫൊറോനാ പ്രസിഡന്റ് ബിനു ബേബി തെക്കേനീറുങ്കൻ,  ആശംസകൾ അറിയിച്ചു.
ആവേശകരവും, ആനന്ദകരവുമായ വിവിധ  ക്ലാസ്സുകൾ  മുൻ  KCYL അതിരൂപതാ പ്രസിഡന്റ് ശ്രീ. ജേക്കബ് വാണിയംപുരയിടം, അതിരുപതാ മീഡിയാ കമ്മീഷൻ ചെയർമാൻ ഫാ.റ്റിനേഷ് പിണർക്കയിൽ , KCYL മലങ്കര റീജിയൻ ചാപ്ലയിൻ ഫാ. ജിൻസ് നെല്ലിക്കട്ടിൽ എന്നിവർ  നയിച്ചു.
 പരിപാടയിൽ 80 ൽ അധികം യുവജനങ്ങൾ പങ്കെടുത്തു. പരിപാടികൾക്ക് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളുമായ ഫിലിപ്സൺ തറപ്പുതൊട്ടിയിൽ, നിജിത ആത്മതടത്തിൽ, ഡോണാ പുഞ്ചാൽ, ബിബിൻ ചേരോലിക്കൽ, ആർളിൻ ഇടയാടിയിൽ, ആൽവിൻ വട്ടുകുളത്തിൽ എന്നിവർ നേതൃത്വം നൽകി.

ചെറുകര: ചെറുകര സെന്റ്.മേരീസ് ഇടവകയിലെ  യുവജനങ്ങൾക്കായി  SPARK 2K19 എന്ന പേരിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. യുവജനങ്ങളുടെ സർഗാത്മക കഴിവുകൾ കണ്ടെത്താനും, സഭാ-സാമുദായ- സാമൂഹ്യ അവബോധങ്ങൾ നൽകാനുമായി സംഘടിപിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം KCC അതിരൂപതാ പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ ജോർജ് Ex.MLA നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ചു.  KCYL ചെറുകര യൂണിറ്റ് അംഗവും മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായി തിരഞ്ഞെടുക്കപെട്ട  അഡ്വ. ജിസ്സ്മോൾ തോമസ്സിനെ യൂണിറ്റ് ചാപ്ലയിനും വികാരിയുമായ  ഫാ.ഷാജി പൂത്തറ മൊമെന്റോ നൽകി ആദരിച്ചു. ഫൊറോനാ പ്രസിഡന്റ് ബിനു ബേബി തെക്കേനീറുങ്കൻ,  ആശംസകൾ അറിയിച്ചു.

ആവേശകരവും, ആനന്ദകരവുമായ വിവിധ  ക്ലാസ്സുകൾ  മുൻ  KCYL അതിരൂപതാ പ്രസിഡന്റ് ശ്രീ. ജേക്കബ് വാണിയംപുരയിടം, അതിരുപതാ മീഡിയാ കമ്മീഷൻ ചെയർമാൻ ഫാ.റ്റിനേഷ് പിണർക്കയിൽ , KCYL മലങ്കര റീജിയൻ ചാപ്ലയിൻ ഫാ. ജിൻസ് നെല്ലിക്കട്ടിൽ എന്നിവർ  നയിച്ചു.പരിപാടയിൽ 80 ൽ അധികം യുവജനങ്ങൾ പങ്കെടുത്തു. പരിപാടികൾക്ക് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളുമായ ഫിലിപ്സൺ തറപ്പുതൊട്ടിയിൽ, നിജിത ആത്മതടത്തിൽ, ഡോണാ പുഞ്ചാൽ, ബിബിൻ ചേരോലിക്കൽ, ആർളിൻ ഇടയാടിയിൽ, ആൽവിൻ വട്ടുകുളത്തിൽ എന്നിവർ നേതൃത്വം നൽകി.

 



Latest

Copyrights@2016.