obituarylive Broadcasting

ഉഴവൂര്‍:ആലക്കല്‍ (വേലികെട്ടേല്‍) വി.കെ മത്തായി Live Funeral Telecast Available.

Tiju Kannampally  ,  2019-09-17 11:30:19pmm

ഉഴവൂര്‍:ആലക്കല്‍ (വേലികെട്ടേല്‍) വി.കെ മത്തായി(82) നിര്യാതനായി.സംസ്‌കാരം വ്യാഴാഴ്ച(19.09.2019) വൈകുന്നേരം 4.30 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ ഫൊറോനാ പള്ളിയില്‍. ഭാര്യ മേരി കുമരകം കോഴയ്ക്കല്‍ കുടുംബാംഗം. മക്കള്‍ : എല്‍സമ്മ USA, രാജു UK, ബെന്നി USA, സോളി USA. മരുമക്കള്‍ :തോമസ് വിരുത്തികുളങ്ങര കല്ലറ, ഗീത കുഴിക്കാട്ട് പുത്തന്‍പുരയില്‍ കല്ലറ, ബിന്ധു മുടക്കോടില്‍ ചാമക്കാല, റെജി കാരിക്കല്‍ എസ്. എച്ച് മൗണ്ട്.

 

വ്യാഴാഴ്ച(19.09.2019) വൈകുന്നേരം 4.30 ന് ഉഴവൂര്‍

 

 



Latest

Copyrights@2016.