obituarylive Broadcasting

മാ​ന്നാ​നം: ഓ​ട്ട​പ്പ​ള്ളി​ൽ പോ​ത്ത​ൻ ജോ​സ​ഫ് (കു​ട്ടി​ച്ചേ​ട്ട​ൻ) Live Funeral Telecast Available.

Tiju Kannampally  ,  2019-09-17 10:36:14pmm

മാ​ന്നാ​നം: ഓ​ട്ട​പ്പ​ള്ളി​ൽ പോ​ത്ത​ൻ ജോ​സ​ഫ് (കു​ട്ടി​ച്ചേ​ട്ട​ൻ-97, സെ​ന്‍റ് ജോ​സ​ഫ് ഹോ​ട്ട​ൽ ഉ​ട​മ) നി​ര്യാ​ത​നാ​യി. സംസ്‌കാരം വ്യാഴാഴ്ച(19.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ മാ​ന്നാ​നം മ​രി​യ​മൗ​ണ്ട് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഒ.​ജെ. മേ​രി (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഗ​വ. ന​ഴ്സിം​ഗ് സ്കൂ​ൾ), പ​രേ​ത​നാ​യ ജോ​സ​ഫ് (നി​ഷാ​ദ് ഹോ​ട്ട​ൽ), തോ​മ​സ് ജോ​സ​ഫ് (അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ, മും​ബൈ ക​സ്റ്റം​സ്), മാ​ത്യു ജോ​സ് (റി​ട്ട. സെ​ക്‌​ഷ​ൻ ഓ​ഫീ​സ​ർ, എം​ജി യൂ​ണി​വേ​ഴ്സി​റ്റി), സ​ണ്ണി ജോ​സ​ഫ് (റി​ട്ട. ടീ​ച്ച​ർ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ, കൈ​പ്പു​ഴ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ മാ​ത്യു താ​ന്നി​ച്ചു​വ​ട്ടി​ൽ, ത്രേ​സ്യാ​മ്മ പ്രാ​ലേ​ൽ, പു​ഷ്പ​മ്മ പ​ല്ലോ​ന്നി​ൽ, ആ​ൻ​സി ചാ​മ​ക്കാ​ല, ബി​ജി പ​ന്നി​മ​റ്റ​ത്തി​ൽ.

 

സംസ്‌കാരം വ്യാഴാഴ്ച(19.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌

 

 



Latest

Copyrights@2016.