india

ദുരന്തബാധിതർക്ക് കൈത്താങ്ങുമായി വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ

Tiju Kannampally  ,  2019-09-16 10:49:43pmm

ദുരന്തബാധിതർക്ക് കൈത്താങ്ങുമായി വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ
വെള്ളമുണ്ട/ മാനന്തവാടി: മേപ്പാടി പുത്തുമലയിൽ ദുരന്തബാധിതർക്ക് കൈത്താങ്ങുമായി വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ എത്തി.ദുരന്തബാധിത പ്രദേശം സന്ദർശിക്കുകയും രണ്ടു ഭവനങ്ങളിൽ അത്യാവശ്യമുള്ള മുഴുവൻ ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും നൽകി സമൂഹത്തിന് മാതൃകയായി.

Latest

Copyrights@2016.