india

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് കൊമേഴ്‌സ്‌ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുന്നു

Tiju Kannampally  ,  2019-09-16 03:49:37amm

 

സംസ്ഥാനതലസെമിനാര്‍
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് കൊമേഴ്‌സ്‌വിഭാഗത്തിന്റെ നേതൃത്വത്തില്‍ 2019 സെപ്റ്റംബര്‍ 28-ാം തീയതിശനിയാഴ്ച"അക്കാഡമിക് പബ്ലീഷിംഗ് ഇന്‍ സോഷ്യല്‍ സയന്‍സ് " എന്ന വിഷയത്തില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡോ. എസ്. കെവിന്‍ (റിട്ട. പ്രൊഫസര്‍, കേരളയൂണിവേഴ്‌സിറ്റി) ആണ്‌സെമിനാറിന്റെ മുഖ്യപ്രഭാഷകന്‍. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 24-09-2019 -നു മുമ്പായി താഴെപ്പറയു ഫോനമ്പരുകളിലൊന്നില്‍വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യുക.
ഫോ: 9446015903, 9446249211, 9744280255

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് കൊമേഴ്‌സ്‌ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 2019 സെപ്റ്റംബര്‍ 28-ാം തീയതിശനിയാഴ്ച"അക്കാഡമിക് പബ്ലീഷിംഗ് ഇന്‍ സോഷ്യല്‍ സയന്‍സ് " എന്ന വിഷയത്തില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡോ. എസ്. കെവിന്‍ (റിട്ട. പ്രൊഫസര്‍, കേരളയൂണിവേഴ്‌സിറ്റി) ആണ്‌സെമിനാറിന്റെ മുഖ്യപ്രഭാഷകന്‍. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 24-09-2019 -നു മുമ്പായി താഴെപ്പറയു ഫോനമ്പരുകളിലൊന്നില്‍വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യുക.

ഫോ: 9446015903, 9446249211, 9744280255

 

 



Latest

Copyrights@2016.