obituarylive Broadcasting

കി​ട​ങ്ങൂ​ർ: കോ​യി​ത്ത​റ അ​ന്ന​മ്മ ചാ​ക്കോ.

Tiju Kannampally  ,  2019-09-16 01:32:22amm

 

കി​ട​ങ്ങൂ​ർ: കോ​യി​ത്ത​റ പ​രേ​ത​നാ​യ കെ.​എം. ചാ​ക്കോ​യു​ടെ ഭാ​ര്യ അ​ന്ന​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 3.30ന് ​കി​ട​ങ്ങൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ചെ​റു​ക​ര ക​ണി​യാം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ മേ​ബി​ൾ എ​സ്‌​വി​എം (യു​എ​സ്എ), ഗ്രേ​സി (നാ​ഗ​പ്പൂ​ർ), ആ​ലീ​സ് (റി​ട്ട. അ​ധ്യാ​പി​ക), ലി​സി (യു​കെ), സാ​ബു (സെ​ന്‍റ് മേ​രീ​സ് ടിം​ബ​ർ ഇ​ൻ​ഡ​സ്ട്രീ​സ്, കു​മ്മ​ണ്ണൂ​ർ), സു​ബി (യു​കെ). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് പീ​ടി​ക​യി​ൽ, ഇ​ര​വി​മം​ഗ​ലം (നാ​ഗ​പ്പൂ​ർ), ബാ​ബു ക​രി​ന്പി​ൽ (ഒ​ള​ശ), ടോ​മി കൊ​ച്ചു​വെ​ട്ടി​ക്ക​ൽ, അ​രീ​ക്ക​ര (യു​കെ), അ​ജി പോ​ള​യ്ക്ക​ൽ (പു​ന്ന​ത്തു​റ), ബെ​ന്നി അ​രീ​ച്ചി​റ, ക​ല്ല​റ (യു​കെ).

കി​ട​ങ്ങൂ​ർ: കോ​യി​ത്ത​റ പ​രേ​ത​നാ​യ കെ.​എം. ചാ​ക്കോ​യു​ടെ ഭാ​ര്യ അ​ന്ന​മ്മ (85) നി​ര്യാ​ത​യാ​യി. സംസ്‌കാരം ചൊവ്വാഴ്ച(17.09.2019) 3.30ന് ​കി​ട​ങ്ങൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ചെ​റു​ക​ര ക​ണി​യാം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ മേ​ബി​ൾ എ​സ്‌​വി​എം (യു​എ​സ്എ), ഗ്രേ​സി (നാ​ഗ​പ്പൂ​ർ), ആ​ലീ​സ് (റി​ട്ട. അ​ധ്യാ​പി​ക), ലി​സി (യു​കെ), സാ​ബു (സെ​ന്‍റ് മേ​രീ​സ് ടിം​ബ​ർ ഇ​ൻ​ഡ​സ്ട്രീ​സ്, കു​മ്മ​ണ്ണൂ​ർ), സു​ബി (യു​കെ). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് പീ​ടി​ക​യി​ൽ, ഇ​ര​വി​മം​ഗ​ലം (നാ​ഗ​പ്പൂ​ർ), ബാ​ബു ക​രി​ന്പി​ൽ (ഒ​ള​ശ), ടോ​മി കൊ​ച്ചു​വെ​ട്ടി​ക്ക​ൽ, അ​രീ​ക്ക​ര (യു​കെ), അ​ജി പോ​ള​യ്ക്ക​ൽ (പു​ന്ന​ത്തു​റ), ബെ​ന്നി അ​രീ​ച്ചി​റ, ക​ല്ല​റ (യു​കെ).

 

 



Latest

Copyrights@2016.