obituarylive Broadcasting

കോട്ടയം:താഴത്തങ്ങാടി പുതുപ്പള്ളിൽ പി.കെ.കുര്യൻ

Tiju Kannampally  ,  2019-09-16 01:24:04amm

 

കോട്ടയം:താഴത്തങ്ങാടി പുതുപ്പള്ളിൽ പി. കെ. കുര്യൻ (84) നിര്യാതനായി. സംസ്കാരം നാളെ 3.30നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ഇടയ്ക്കാട്ട് സെന്റ് ജോർജ് ക്നാനായ പള്ളിയിൽ. ഭാര്യ: പാറാനിക്കൽ രാജമ്മ. മക്കൾ: ആശ,...
ആഷ്‍ലി. മരുമക്കൾ: സിറിൽ തോമസ് ഓണിശേരിൽ (കല്ലറ), ബിനു കുര്യൻ ഞരളക്കാട്ടുതുരുത്തിൽ (കോതനല്ലൂർ)...

കോട്ടയം:താഴത്തങ്ങാടി പുതുപ്പള്ളിൽ പി.കെ.കുര്യൻ (84)നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(17.09.2019) 3.30നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ഇടയ്ക്കാട്ട് സെന്റ് ജോർജ് ക്നാനായ പള്ളിയിൽ. ഭാര്യ: പാറാനിക്കൽ രാജമ്മ. മക്കൾ: ആശ,ആഷ്‍ലി. മരുമക്കൾ: സിറിൽ തോമസ് ഓണിശേരിൽ (കല്ലറ), ബിനു കുര്യൻ ഞരളക്കാട്ടുതുരുത്തിൽ (കോതനല്ലൂർ).

 

 

 

 

 



Latest

Copyrights@2016.