obituarylive Broadcasting

കൈപ്പുഴ: വട്ടപ്പറമ്പില്‍ V. C ജോണ്‍ (ജോണ്‍സാര്‍)

Tiju Kannampally  ,  2019-09-13 10:33:39pmm

കൈപ്പുഴ: വട്ടപ്പറമ്പില്‍ V. C ജോണ്‍ (റിട്ട.ഹെസ്മാസ്റ്റര്‍) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(17.09.2019) ഉച്ചകഴിഞ്ഞ് 3.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍.ഭാര്യ:മേരി ടീച്ചര്‍ പാച്ചിറ പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്.മക്കള്‍: ജയിംസ്, എബ്രഹാം, റെജി, മോള്‍സി, ലിന്‍സി. മരുമക്കള്‍: ഷേര്‍ളി കാവുങ്കല്‍ റാന്നി, ഷേര്‍ളി ഉറുമ്പേട്ട് കോട്ടയം, ആനി കറുകപറമ്പില്‍ കണിച്ചികുളങ്ങര, മാത്യു ചെറുശ്ശേരില്‍ കുമരകം, ഫിലിപ്പ് ചെറുശ്ശേരില്‍ കുമരകം.

 

 സംസ്‌കാരം ചൊവ്വാഴ്ച(17.09.2019) ഉച്ചകഴിഞ്ഞ് 3.30 ന് .ഭാര്യ: മേരി ടീച്ചര്‍ പാച്ചിറ പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. (റിട്ട.ഹെസ്മാസ്റ്റര്‍) മക്കള്‍: ജയിംസ്, എബ്രഹാം, റെജി, മോള്‍സി, ലിന്‍സി. മരുമക്കള്‍: ഷേര്‍ളി കാവുങ്കല്‍ റാന്നി, ഷേര്‍ളി ഉറുമ്പേട്ട് കോട്ടയം, ആനി കറുകപറമ്പില്‍ കണിച്ചികുളങ്ങര, മാത്യു ചെറുശ്ശേരില്‍ കുമരകം, ഫിലിപ്പ് ചെറുശ്ശേരില്‍ കുമരകം.

 

 



Latest

Copyrights@2016.