america

ഡിട്രോയിറ്റ് സെന്റ് മേരീസ്‌ ക്നാനായ പളളിയില്‍ യൂത്ത് എൻറിച്ചമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു.

Tiju Kannampally  ,  2019-09-11 11:40:40pmm ജെയിസ് കണ്ണച്ചാൻപറമ്പിൽ

 

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ യൂത്ത് എൻറിച്ചമെന്റ് പ്രോഗ്രാം  നടത്തപ്പെട്ടു 
സെപ്റ്റമ്പർ 8 ഞായറാഴ്ച്ച വി കുർബ്ബാനക്കു ശേഷം ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ യൂത്ത് എൻറിച്ചമെന്റ് പ്രോഗ്രാം  നടത്തപ്പെട്ടു 
കുട്ടികൾക്കായി സ്റ്റീഫൻ പാറയിൽ ,ഡൊ .മാഡ്‌ലിൻ കുഴിപറമ്പിൽ ,ലൂസി ജേക്കബ് എന്നിവർ ക്‌ളാസ്സെടുത്തു 
ജെയിസ് കണ്ണച്ചാൻപറമ്പിൽ 

ഡിട്രോയിറ്റ് സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ യൂത്ത് എൻറിച്ചമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു. സെപ്റ്റമ്പർ 8 ഞായറാഴ്ച്ച വി കുർബ്ബാനക്കു ശേഷം ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ യൂത്ത് എൻറിച്ചമെന്റ് പ്രോഗ്രാം  നടത്തപ്പെട്ടു. കുട്ടികൾക്കായി സ്റ്റീഫൻ പാറയിൽ ,ഡൊ .മാഡ്‌ലിൻ കുഴിപറമ്പിൽ ,ലൂസി ജേക്കബ് എന്നിവർ ക്‌ളാസ്സെടുത്തു. 

 

 

 

 

 

 

 



Latest

Copyrights@2016.