india

കൊട്ടോടി സെന്റ് ആന്‍സ് ഇടവകയിലെ അധ്യാപകരെ ആദരിച്ചു.

Tiju Kannampally  ,  2019-09-10 02:31:12amm

കൊട്ടോടി സെന്റ് ആന്‍സ് ഇടവകയില്‍ 13 അധ്യാപകരെ കുര്‍ബാനയ്ക്കുശേഷം ആദരിച്ചു. കെ.സി.സി യൂണിറ്റ് ആഭിമുഖ്യത്തില്‍ സമ്മാനം നല്‍കിയാണ് അധ്യാപകരെ ആദരിച്ചത്. തോമസ് പതിപ്പളളി, ജോസ് ചമ്പക്കര, ആക്കാട്ടുകുടി ഷാജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest

Copyrights@2016.