obituarylive Broadcasting

മാഞ്ഞൂര്‍ (ചാമക്കാല): കാളേമ്യാലില്‍ A.E ഫിലിപ്പ് Live Funeral Telecast Available.

Tiju Kannampally  ,  2019-09-10 12:17:20amm

 

മാഞ്ഞൂര്‍ (ചാമക്കാല): കാളേമ്യാലില്‍ A.E ഫിലിപ്പ് (ഫിലിപ്പാശാന്‍-73) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(12.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാഞ്ഞൂര്‍ സെന്റ് തെരേസാസ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായ ത്രേസ്യാമ്മ ചാമക്കാല മലയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജി, ഷൈനി(ഇസ്രായേല്‍), മിനി, നിത(ഖത്തര്‍). മരുമക്കള്‍: ജോളി തോട്ടംകര ചേര്‍ത്തല, ബെന്നി മുടീപ്പറമ്പില്‍ നീണ്ടൂര്‍, ജോണി കുളങ്ങരേട്ട് കൂടല്ലൂര്‍, റ്റോമി വലിയപറമ്പില്‍ മറ്റക്കര (മണ്ണൂര്‍).

മാഞ്ഞൂര്‍(ചാമക്കാല): കാളേമ്യാലില്‍ A.E ഫിലിപ്പ് (ഫിലിപ്പാശാന്‍-73) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(12.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാഞ്ഞൂര്‍ സെന്റ് തെരേസാസ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായ ത്രേസ്യാമ്മ ചാമക്കാല മലയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജി, ഷൈനി(ഇസ്രായേല്‍), മിനി, നിത(ഖത്തര്‍). മരുമക്കള്‍: ജോളി തോട്ടംകര ചേര്‍ത്തല, ബെന്നി മുടീപ്പറമ്പില്‍ നീണ്ടൂര്‍, ജോണി കുളങ്ങരേട്ട് കൂടല്ലൂര്‍, റ്റോമി വലിയപറമ്പില്‍ മറ്റക്കര (മണ്ണൂര്‍).

 



Latest

Copyrights@2016.