india

കെ.സി.ഡബ്ലു.എ യുടെ നേതൃത്വത്തില്‍ മാതൃ സദസ് സംഘടിപ്പിച്ചു

Tiju Kannampally  ,  2019-09-09 04:01:55amm

കെ.സി.ഡബ്ലു.എ യുടെ നേതൃത്വത്തില്‍ മാതൃ സദസ് സംഘടിപ്പിച്ചു
മറ്റക്കര: മറ്റക്കര സെന്റ് ജോര്‍ജ്ജ് ദേവാലയത്തിന്റെ ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ വനിതാ അല്മായ സംഘടനയായ കെ.സി.ഡബ്ലു.എ യുടെ നേതൃത്വത്തില്‍ മറ്റക്കര സെന്റ് ജോര്‍ജ്ജ് പാരീഷ് ഹാളില്‍ വച്ച് മാതൃ സദസ്സ് സംഘടിപ്പിച്ചു. കെ.സി.ഡബ്ലു.എ അതിരൂപത പ്രസിഡന്റ്  പ്രൊഫ. മേഴ്‌സി ജോണിന്റെ അദ്ധ്യക്ഷതയില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മാതൃ സദസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. കൃഷ്ണ കുമാരി മുഖ്യ പ്രഭാഷണം നടത്തി. മറ്റക്കര പള്ളി വികാരി ഫാ. ഫിലിപ്പ് കരിശ്ശേരിക്കല്‍, കെ.സി.ഡബ്ലു.എ ഫൊറോന പ്രസിഡന്റ് ജിജി ഷാജി ,  കെ.സി.ഡബ്ലു.എ  അതിരൂപതാ ഭാരവാഹികളായ സിന്‍സി പാറേല്‍, ജെസ്സി, ബീന എന്നിവര്‍ പ്രസംഗിച്ചു. കെ.സി.ഡബ്ലു.എയുടെ വിവിധ യൂണിറ്റുകളില്‍ നിന്നായി അറുന്നൂറോളം പ്രധിനിധികള്‍ പങ്കെടുത്തു. 

Latest

Copyrights@2016.