obituarylive Broadcasting

കു​മ​ര​കം: ക​രീ​ത്ര കെ.​ഐ. ജോ​ണ്‍ (കൊ​ച്ചേ​ട്ട​ൻ)

Tiju Kannampally  ,  2019-09-09 12:05:59amm

കു​മ​ര​കം: ക​രീ​ത്ര കെ.​ഐ. ജോ​ണ്‍ (കൊ​ച്ചേ​ട്ട​ൻ - 92) നി​ര്യാ​ത​നാ​യി.സംസ്‌കാരം ചൊവ്വാഴ്ച(10.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ കു​മ​ര​കം വ​ള്ളാ​റ പു​ത്ത​ൻപ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി കു​മ​ര​കം കൊ​ച്ചു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സ​മ്മ, കു​ഞ്ഞു​മോ​ൻ, കു​ഞ്ഞു​മോ​ൾ, പാ​പ്പ​ച്ച​ൻ, മ​ത്താ​യി, ബി​നോ​യി പ​രേ​ത​യാ​യ റോ​സ്നി. മ​രു​മ​ക്ക​ൾ: തോ​മ​സ് ജോ​ണ്‍ കു​ള​ങ്ങ​ര (ചി​ങ്ങ​വ​നം), ഷി​ബി വാ​രി​ക്കാ​ട്ട് (കാ​രി​ത്താ​സ്), ജോ​മോ​ൻ തോ​ട്ട​ത്തി​ൽ (നി​ണ്ടൂ​ർ), പ്രി​യ കോ​യി​ത്ത​റ (ഉ​ഴ​വൂ​ർ), ഷി​മ്മി ചോ​ഴ മാ​ക്കി​ൽ (ചേ​ർ​പ്പു​ങ്ക​ൽ), ബി​ൻ​സി മ​ണ്ണി​ൽ (റാ​ന്നി).

 

സംസ്‌കാരം ചൊവ്വാഴ്ച(10.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌

 

 



Latest

Copyrights@2016.