india

കോട്ടയം അതിരൂപതാതല വോളിബോള്‍ ടൂര്‍ണ്ണമെന്റ് മറ്റക്കരയില്‍

Tiju Kannampally  ,  2019-09-07 04:47:20amm

മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ ദൈവാലയത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കോട്ടയം അതിരൂപതാതല വോളിബോള്‍ ടൂര്‍ണ്ണമെന്റ് 2019 സെപ്റ്റംബര്‍ 13,14,15 തീയതികളില്‍ മണ്ണൂര്‍ സെന്റ് ജോര്‍ജ് വോളിബോള്‍ ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു. ടൂര്‍ണമെന്റ് രജിസ്‌ട്രേഷന്‍ നാളെ(08.09.2019) സമാപിക്കും.

Latest

Copyrights@2016.