obituarylive Broadcasting

ഉഴവൂര്‍: ചാണാപ്പാറയില്‍ ചുമ്മാര്‍ മത്തായി Live Funeral Telecast Available.

Tiju Kannampally  ,  2019-09-07 01:10:16amm

 

ഉഴവൂര്‍: ചാണാപ്പാറയില്‍ ചുമ്മാര്‍ മത്തായി (P.W.D കോണ്‍ട്രാക്ടര്‍, 73) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(09.09.2019) രാവിലെ 10 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: പെണ്ണമ്മ വളളിച്ചിറ വണ്ടന്‍മാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: ഐബി, ഐവി (ഇറ്റലി), ജോബിഷ് (ഓസ്‌ട്രേലിയ). മരുമക്കള്‍: ജോസ് മുരട്ടുമാക്കില്‍ ഉഴവൂര്‍, ജോയ് എടാട്ടുകുന്നേല്‍ ഉഴവൂര്‍, ബെറ്റി ഇലയ്ക്കാട്ട് കൈപ്പുഴ.
.

ഉഴവൂര്‍: ചാണാപ്പാറയില്‍ ചുമ്മാര്‍ മത്തായി (P.W.D കോണ്‍ട്രാക്ടര്‍, 71) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(09.09.2019) രാവിലെ 10 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: പെണ്ണമ്മ വളളിച്ചിറ വണ്ടന്‍മാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: ഐബി, ഐസി (ഇറ്റലി), ജോബിഷ് (ഓസ്‌ട്രേലിയ). മരുമക്കള്‍: ജോസ് മുരട്ടുമാക്കില്‍ ഉഴവൂര്‍, ജോയ് എടാട്ടുകുന്നേല്‍ ഉഴവൂര്‍, ബെറ്റി ഇലയ്ക്കാട്ട് കൈപ്പുഴ.

 

 

.

 



Latest

Copyrights@2016.