obituarylive Broadcasting

ക​രി​ങ്കു​ന്നം: തെ​രു​വ​ക്കാ​ട്ടി​ൽ മ​റി​യ​ക്കു​ട്ടി എബ്രാഹം

Tiju Kannampally  ,  2019-09-06 10:30:56pmm

ക​രി​ങ്കു​ന്നം: തെ​രു​വ​ക്കാ​ട്ടി​ൽ ടി.​ഇ.​ഏ​ബ്ര​ഹാ​മി​ന്‍റെ (റി​ട്ട.​ജീ​വ​ന​ക്കാ​ര​ൻ ക​രി​ങ്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്) ഭാ​ര്യ മ​റി​യ​ക്കു​ട്ടി (78) നി​ര്യാ​ത​യാ​യി. സംസ്‌കാരം ശനിയാഴ്ച (07.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക്  ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത പാ​ണ​ത്തൂ​ർ മാ​ന്പ​ഴ​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​സ​മ്മ, കു​ര്യ​ൻ, അ​ഗ​സ്റ്റി​ൻ, സ്റ്റീ​ഫ​ൻ (ഇ​റ്റ​ലി), പ​യ​സ് (ദീ​പി​ക ഏ​ജ​ന്‍റ് നെ​ടി​യ​കാ​ട്), ടോ​മി (കാ​ന​ഡ), പ​രേ​ത​നാ​യ ജോ​സ്. മ​രു​മ​ക്ക​ൾ: തോ​മ​സ് പാ​ണ​വി​ലാ​ക്ക​ൽ (ച​ക്കു​പ​ള്ളം), ഫ്ള​വ​റി കു​പ്ലി​ക്കാ​ട്ട് ക​ണ​ങ്ക​ര (യു​എ​സ്എ), ആ​നീ​സ് ചി​റ​യ്ക്ക​ൽ (പൂ​താ​ളി), ആ​ൻ​സി പ്ലാ​ക്കൂ​ട്ട​ത്തി​ൽ (മു​ട്ടം), മി​നി കു​ള​ന്പം​കു​ഴ​യി​ൽ ചു​ങ്കം(​ഇ​റ്റ​ലി ), ബീ​ന (മു​ൻ ക​രി​ങ്കു​ന്നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം) കു​ള​ത്തി​ൽ ച​ക്കു​പ​ള്ളം, ജോ​ളി വേ​ലി​ക്ക​ക​ത്ത് കാ​ഞ്ഞി​ര​പ്പ​ള്ളി (കാ​ന​ഡ).

 

സംസ്‌കാരം ശനിയാഴ്ച(07.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് എബ്രാഹം

 

 



Latest

Copyrights@2016.