india

കോട്ടയം അതിരൂപത രജത/സുവര്‍ണ്ണ ജൂബിലി ദമ്പതി മഹാസംഗമം സെപ്റ്റംബര്‍ 28 ന് തൂവാനിസയില്‍

Tiju Kannampally  ,  2019-09-05 03:42:12amm

 

കോട്ടയം അതിരൂപത രജത/സുവര്‍ണ്ണ ജൂബിലി ദമ്പതി മഹാസംഗമം സെപ്റ്റംബര്‍ 28 ന് തൂവാനിസയില്‍
ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ 1994 ല്‍ വിവാഹിതരായ രജതജൂബിലി ആഘോഷിക്കുന്നവരുടെയും 1969 ല്‍ വിവാഹിതരായ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെയും സംഗമം സെപ്റ്റംബര്‍ 28-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 1.30 വരെ തൂവാനീസ പ്രാര്‍ത്ഥനാലയത്തില്‍ സംഘടിപ്പിക്കുന്നു. സംഗമത്തോടനുബന്ധിച്ച് മത- രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും വിവിധ മത്സരങ്ങളും സമ്മാനദാനവും നടത്തപ്പെടും. കൂടാതെ "മൂല്യാധിഷ്ഠിത ജീവിതം ഇന്നിന്റെ ആവശ്യം"" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടത്തപ്പെടും. സംഗമത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ദമ്പതികള്‍ 9495080049 എന്ന ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക

കോട്ടയം: ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ 1994 ല്‍ വിവാഹിതരായ രജതജൂബിലി ആഘോഷിക്കുന്നവരുടെയും 1969 ല്‍ വിവാഹിതരായ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെയും സംഗമം സെപ്റ്റംബര്‍ 28-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 1.30 വരെ തൂവാനീസ പ്രാര്‍ത്ഥനാലയത്തില്‍ സംഘടിപ്പിക്കുന്നു. സംഗമത്തോടനുബന്ധിച്ച് മത- രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും വിവിധ മത്സരങ്ങളും സമ്മാനദാനവും നടത്തപ്പെടും. കൂടാതെ "മൂല്യാധിഷ്ഠിത ജീവിതം ഇന്നിന്റെ ആവശ്യം"" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടത്തപ്പെടും. സംഗമത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ദമ്പതികള്‍ 9495080049 എന്ന ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.

 



Latest

Copyrights@2016.