america

എസ്.എച്ച്.മൗണ്ട് -ഹ്യൂസ്റ്റൺ കുടുംബസംഗമവും ഓണാഘോഷവും നടത്തി.

Tiju Kannampally  ,  2019-09-04 12:17:54amm ജോംസ് കിഴക്കേക്കാട്ടില്‍

തിരുഹൃദയകുന്ന് കനാനായ കത്തോലിക്കാ ഇടവകയിൽ നിന്നും ഹ്യൂസ്റ്റണില്‍  സ്ഥിര താമസം ആക്കിയവരുടെ കുടുംബസംഗമവും ഓണാഘോഷവും 2019 ഒക്ടോബർ ഒന്നാം തീയതി മിസ്സോറിസിറ്റിയിൽ ഉള്ള ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി സെൻററിൽ വച്ച് നടത്തപ്പെട്ടു. ഹ്യൂസ്റ്റൺ സെൻ മേരീസ് ക്നാനായ ഫോറോന പള്ളി വികാരി ഫാദർ സുനി പടിഞ്ഞാറേക്കര,മദർ സുപ്പീരിയർ സിസ്റ്റർ റെജി എന്നിവർ മുഖ്യാതിഥികളായിരുന്നു. കൂട്ടായ്മയിലേക്ക് പുതിയതായിട്ട് വന്ന കുടുംബാംഗങ്ങളെ എസ് എച്ച് മൗണ്ട് - ഹ്യൂസ്റ്റൺ  കോർഡിനേറ്റർ ആയ ജോംസ് കിഴക്കേക്കാട്ടില്‍ എല്ലാവർക്കും പരിചയപ്പെടുത്തി. അംഗങ്ങൾ തന്നെ പാചകം ചെയ്ത 24 കൂട്ടം ഉൾപ്പെട്ട വിഭവസമൃദ്ധമായ ഓണസദ്യ നാവിനു പുതിയ ഒരു രുചി പകരുകയും Beena kambakalungal(ബീന കമ്പകാലുകൽ) നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ പൂക്കളം കൊച്ചു കുട്ടികൾ ഉൾപ്പെട്ട കൂട്ടായ്ക്കു ഒരു പുതിയ ഉണർവും ഉണ്ടാക്കി.സ്നേഹ പുല്ലാപ്പള്ളി ഇസബൽ കിഴക്കേ കാട്ടിൽ എന്നിവരുടെ പാട്ടുകൾ സദസ്സിന് ശ്രാവണം മാധുര്യം ഉണ്ടാക്കി.ഏകദേശം 125  ൽ പരം അംഗങ്ങൾ പങ്കെടുത്ത ആഘോഷ കൂട്ടായ്മ പരസ്പര സൗഹൃദം പുതുക്കാനും നാടിനെ കുറിച്ചുള്ള മധുരസ്മരണകൾ പങ്കു വയ്ക്കുവാൻ ഉള്ള വേദിയായി മാറി.ബോബി കണ്ടെത്തil, ജോമോൻ പുല്ലാപ്പള്ളി, സാം മുടിയകുന്നേൽ,സിറിള്‍ തൈപ്പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

 

 

 

എസ് എച്ച് 
 മൗണ്ട് - ഹ്യൂസ്റ്റൺ കുടുംബസംഗമവും ഓണാഘോഷവും നടത്തി                                         തിരുഹൃദയ കുന്ന് കനാനായ കത്തോലിക്കാ ഇടവകയിൽ നിന്നും Houston ൽ സ്ഥിര താമസം ആക്കിയവരുടെ കുടുംബസംഗമവും ഓണാഘോഷവും 2019 ഒക്ടോബർ ഒന്നാം തീയതി  മിസ്സോറിസിറ്റിയിൽ ഉള്ള ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി സെൻററിൽ വച്ച് നടത്തപ്പെട്ടു. Houston സെൻ മേരീസ് ക്നാനായ ഫോറോന പള്ളി വികാരി ഫാദർ സുനി പടിഞ്ഞാറേക്കര , മദർ സുപ്പീരിയർ സിസ്റ്റർ Regi എന്നിവർ മുഖ്യാതിഥികളായിരുന്നു.കൂട്ടായ്മയിലേക്ക് പുതിയതായിട്ട് വന്ന കുടുംബാംഗങ്ങളെ എസ് എച്ച് മൗണ്ട് - Houston  കോർഡിനേറ്റർ ആയ  ( Joms kizhakekattil) ജോംസ്കിഴക്കേ കാട്ടിൽഎല്ലാവർക്കും പരിചയപ്പെടുത്തി.അംഗങ്ങൾ തന്നെ പാചകം ചെയ്ത 24 കൂട്ടം ഉൾപ്പെട്ട വിഭവസമൃദ്ധമായ ഓണസദ്യ നാവിനു പുതിയ ഒരു രുചി പകരുകയും Beena kambakalungal  (ബീന കമ്പകാലുകൽ) നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ പൂക്കളം കൊച്ചു കുട്ടികൾ ഉൾപ്പെട്ട കൂട്ടായ്ക്കു ഒരു പുതിയ ഉണർവും ഉണ്ടാക്കി.സ്നേഹ പുല്ലാപ്പള്ളി ഇസബൽ കിഴക്കേ കാട്ടിൽ എന്നിവരുടെ പാട്ടുകൾ സദസ്സിന് ശ്രാവണം മാധുര്യം ഉണ്ടാക്കി .ഏകദേശം 125  ൽ പരം അംഗങ്ങൾ പങ്കെടുത്ത ആഘോഷ കൂട്ടായ്മ പരസ്പര സൗഹൃദം പുതുക്കാനും നാടിനെ കുറിച്ചുള്ള മധുരസ്മരണകൾ പങ്കു വയ്ക്കുവാൻ ഉള്ള വേദിയായി മാറി.    ബോബി കണ്ടെത്തil,ജോമോൻ പുല്ലാപ്പള്ളി, SAm മുടിയകുന്നേൽ , cyril തൈപ്പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി . വാർത്തകൾ അയച്ചത് Joms kizhakekattil .

 



Latest

Copyrights@2016.