america

പതിനാലാമത് ലൂക്കാച്ചൻ മെമ്മോറിയൽ വോളി ബോൾ സിലിക്കൺ വാലിയിൽ | Live on KVTV.com & KeralaVoice.in

Saju Kannampally  ,  2019-08-30 08:35:15pmm

 

പതിനാലാമത് ലൂക്കാച്ചൻ മെമ്മോറിയൽ നാഷണൽ വോളി ബോൾ ടൂർണമെന്റിന് ഹൈ ടെക്നോളജി കേന്ദ്രമായ സിലിക്കൺ വാലി തയ്യാറാവുന്നു . !!!!
                                                         
ഗൂഗിൾ , ആപ്പിൾ , ടെസ്‌ല,  ഫേസ്ബുക്ക് മുതൽ ഊബർ വരെ യുള്ള പ്രമുഖ ടെക്നോളജി കമ്പനികളുടെ ആസ്ഥാനമായ സാൻഫ്രാൻസിസ്കോ ബേ ഏരിയ യാണ് ഈ വർഷത്തെ ലൂക്കാച്ചൻ മെമ്മോറിയൽ നാഷണൽ വോളി ബോൾ നു ആതിഥേയത്വം വഹിക്കുന്നത് . നോർത്തേൺ കാലിഫോർണിയയിലെ ഒട്ടുമിക്ക മലയാളി സംഘടനക ളേയും ഒരു കുടക്കീഴിൽ നിർത്തിക്കൊണ്ട് അവരുടെ  സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ വോളിബാൾ മേളയിലേക്കു നിങ്ങളെവരെയും സഹർഷം സ്വാഗതം ചെയ്യുന്നു . 
ബേ ഏരിയയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നാഷണൽ വോളിബാൾ മത്സരം  ഇവിടെ  നടത്തപ്പെടുന്നത് . ഈ സംരഭത്തിന് പൂർണ്ണ പിന്തുണ നൽകിയ നോർത്തേൺ കാലിഫോർണിയയിലെ മലയാളി സമൂഹത്തോട്‌ ആത്മാർത്ഥമായി നന്ദി പറയുന്നു .  സെപ്റ്റംബർ ഒന്നാം തിയതി നടക്കാനിരിക്കുന്ന ഈ അപൂർവ്വ മേളയിലേക്കു ഏവർക്കും സ്നേഹസ്വാഗതം .

കാലിഫോർണിയ : ഗൂഗിൾ , ആപ്പിൾ , ടെസ്‌ല,  ഫേസ്ബുക്ക് മുതൽ ഊബർ വരെ യുള്ള പ്രമുഖ ടെക്നോളജി കമ്പനികളുടെ ആസ്ഥാനമായ സാൻഫ്രാൻസിസ്കോ ബേ ഏരിയ യാണ് ഈ വർഷത്തെ ലൂക്കാച്ചൻ മെമ്മോറിയൽ നാഷണൽ വോളി ബോൾ നു ആതിഥേയത്വം വഹിക്കുന്നത് . നോർത്തേൺ കാലിഫോർണിയയിലെ ഒട്ടുമിക്ക മലയാളി സംഘടനക ളേയും ഒരു കുടക്കീഴിൽ നിർത്തിക്കൊണ്ട് അവരുടെ  സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ വോളിബാൾ മേളയിലേക്കു നിങ്ങളെവരെയും സഹർഷം സ്വാഗതം ചെയ്യുന്നു . 

 

ബേ ഏരിയയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നാഷണൽ വോളിബാൾ മത്സരം  ഇവിടെ  നടത്തപ്പെടുന്നത് . ഈ സംരഭത്തിന് പൂർണ്ണ പിന്തുണ നൽകിയ നോർത്തേൺ കാലിഫോർണിയയിലെ മലയാളി സമൂഹത്തോട്‌ ആത്മാർത്ഥമായി നന്ദി പറയുന്നു .  സെപ്റ്റംബർ ഒന്നാം തിയതി നടക്കാനിരിക്കുന്ന ഈ അപൂർവ്വ മേളയിലേക്കു ഏവർക്കും സ്നേഹസ്വാഗതം .

 






Latest

Copyrights@2016.