obituarylive Broadcasting

അരീക്കര : വെട്ടത്തുകണ്ടത്തിൽ ബ്രിജീത്ത മാണി Live Funeral Telecast Available

Tiju Kannampally  ,  2019-08-23 10:52:42pmm

അരീക്കര : വെട്ടത്തുകണ്ടത്തിൽ പരേതനായ മാണിയുടെ ഭാര്യ ബ്രിജീത്ത മാണി(85)  നിര്യാതയായി. പരേത അരീക്കര മങ്ങാട്ട് കുടുംബാംഗമാണ്.സംസ്‌കാരം ഞായറാഴ്‌ച (25.08.2019) ഉച്ചകഴിഞ്ഞു 3 മണിക്ക് അരീക്കര സെന്റ് റോക്കിസ് പള്ളിയിൽ. മക്കൾ :പരേതനായ സണ്ണി,ജോണി,  സുനിൽ(ചിക്കാഗോ) അനിൽ,ആൻസി കിഴക്കേപ്പുറം, സുമ തടത്തിൽ (ചിക്കാഗോ).

അരീക്കര : വെട്ടത്തുകണ്ടത്തിൽ പരേതനായ മാണിയുടെ ഭാര്യ ബ്രിജീത്ത(85) മാണി നിര്യാതയായി. പരേത അരീക്കര മങ്ങാട്ട് കുടുംബാംഗമാണ്. ഞായറാഴ്‌ച ഉച്ചകഴിഞ്ഞു 3 മണിക്ക് അരീക്കര സെന്റ് റോക്കിസ് പള്ളിയിൽ. മക്കൾ :പരേതനായ സണ്ണി,ജോണി,  സുനിൽ(ചിക്കാഗോ) അനിൽ,ആൻസി കിഴക്കേപ്പുറം ,  സുമ തടത്തിൽ (ചിക്കാഗോ) .

 

 



Latest

Copyrights@2016.