india

ഐക്യം2019_ ലോഗോ പ്രകാശനം നടത്തപ്പെട്ടു.

Tiju Kannampally  ,  2019-08-21 07:49:29pmm

കെ.സി.വൈ.എൽ സുവർണജൂബിലിയോട് അനുബന്ധിച്ചു കടുത്തുരുത്തിയിൽ വച്ചു നടത്തപ്പെടുന്ന ഐക്യം 2019 ന്റെ ലോഗോ പ്രകാശനം നിര്‍വഹിക്കപ്പെട്ടു. ചൈതന്യ പാസ്റ്റ്റല്‍ സെന്ററില്‍ വെച്ച് നടത്തപ്പെട്ട അതിരൂപതാ പാസ്റ്ററൽ കൗൺസിൽ മീറ്റിംങ്ങില്‍  അഭി.മാർ.മാത്യു മൂലക്കാട്ട് പിതാവ് ലോകായുക്ത  സിറിയക്‌ ജോസഫ് സാറിന് ലോഗോ  കൈമാറികൊണ്ട്‌ ലോഗോ പ്രകാശനം നിര്‍വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവും പാസ്റ്റ്റല്‍ കൗണ്‍സില്‍ അംഗങ്ങളും, കെ.സി.വൈ.എൽ അതിരൂപതാ ഭാരവാഹികളും ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

 



Latest

Copyrights@2016.