india

ചമതച്ചാൽ സെൻറ് സ്റ്റീഫൻസ് സൺഡേ സ്കൂളിന്റെ വാർഷികാഘോഷം നടത്തി

Tiju Kannampally  ,  2019-08-18 11:02:53pmm

 

ചമതച്ചാൽ സെൻറ് സ്റ്റീഫൻസ് സൺഡേ സ്കൂളിന്റെ വാർഷികാഘോഷം നടത്തി
ചമതച്ചാൽ: ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് സൺഡേ സ്കൂൾ വാർഷികാഘോഷം (2018-19) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പയ്യാവൂർ സെൻറ് ആൻസ് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ജെൻസി എസ് വി എം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ശ്രീ. തോമസ് ഒഴുങ്കൽ അധ്യക്ഷത വഹിച്ചു. ശ്രീ. സ്റ്റീഫൻ പെരുവങ്കുന്നേൽ ആശംസകൾ നേർന്നു. ഇടവക വികാരി ഫാ. സജി മെത്താനത്ത് സ്വാഗതവും,സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിൽസി നന്ദിയും പറഞ്ഞു.
ചടങ്ങിൽ വെച്ച് സ്കോളർഷിപ്പും, സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

ചമതച്ചാൽ: ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് സൺഡേ സ്കൂൾ വാർഷികാഘോഷം (2018-19) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പയ്യാവൂർ സെൻറ് ആൻസ് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ജെൻസി എസ് വി എം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ശ്രീ. തോമസ് ഒഴുങ്കൽ അധ്യക്ഷത വഹിച്ചു. ശ്രീ. സ്റ്റീഫൻ പെരുവങ്കുന്നേൽ ആശംസകൾ നേർന്നു. ഇടവക വികാരി ഫാ. സജി മെത്താനത്ത് സ്വാഗതവും,സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിൽസി നന്ദിയും പറഞ്ഞു.ചടങ്ങിൽ വെച്ച് സ്കോളർഷിപ്പും, സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

 



Latest

Copyrights@2016.