india

കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി ഷെയര്‍ & കെയര്‍

Editor  ,  2019-08-17 05:21:06amm

കൈപ്പുഴ: സ്‌നേഹവും, സമാധാനവും സന്തോഷവും ഭൂമിയില്‍ സാക്ഷാല്‍ സ്വര്‍ഗ്ഗം പണിയുമെന്നും അത് സാധ്യമാകുന്നത് സമൂഹനന്മയ്ക്കുവേണ്ടിയുളള പരസ്പരസ്‌നേഹത്തില്‍ അധിഷ്ഠിതമായ കരുതലിലും, പങ്കുവയ്ക്കലിലും കൂടി മാത്രമാണെന്ന പുതിയ തിരിച്ചറിവിന്റെ മാനവികതയുടെ സന്ദേശം പകര്‍ന്നു നല്കി കാരുണ്യപ്രവര്‍ത്തനങ്ങളും നിരവധി പദ്ധതികളുമായി കൈപ്പുഴ ഷെയര്‍ & കെയര്‍ ചാരിറ്റിബിള്‍ സൊസൈറ്റി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്നു. ഈ ചാരിറ്റി സംഘടനയില്‍ സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കും, മറ്റ് എല്ലാവര്‍ക്കും നന്ദിയും തുടര്‍ന്നും എല്ലാവരുടേയും സഹകരണവും പ്രതീക്ഷിക്കുന്നു.

 

കൈപ്പുഴ: സ്‌നേഹവും, സമാധാനവും സന്തോഷവും ഭൂമിയില്‍ സാക്ഷാല്‍ സ്വര്‍ഗ്ഗം പണിയുമെന്നും അത് സാധ്യമാകുന്നത് സമൂഹനന്മയ്ക്കുവേണ്ടിയുളള പരസ്പരസ്‌നേഹത്തില്‍ അധിഷ്ഠിതമായ കരുതലിലും, പങ്കുവയ്ക്കലിലും കൂടി മാത്രമാണെന്ന പുതിയ തിരിച്ചറിവിന്റെ മാനവികതയുടെ സന്ദേശം പകര്‍ന്നു നല്കി ഷെയര്‍ & കെയര്‍ വളര്‍ച്ചയുടെ പാതയില്‍.
കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി കൈപ്പുഴ: സ്‌നേഹവും, സമാധാനവും സന്തോഷവും ഭൂമിയില്‍ സാക്ഷാല്‍ സ്വര്‍ഗ്ഗം പണിയുമെന്നും അത് സാധ്യമാകുന്നത് സമൂഹനന്മയ്ക്കുവേണ്ടിയുളള പരസ്പരസ്‌നേഹത്തില്‍ അധിഷ്ഠിതമായ കരുതലിലും, പങ്കുവയ്ക്കലിലും കൂടി മാത്രമാണെന്ന പുതിയ തിരിച്ചറിവിന്റെ മാനവികതയുടെ സന്ദേശം പകര്‍ന്നു നല്കി കാരുണ്യപ്രവര്‍ത്തനങ്ങളും നിരവധി പദ്ധതികളുമായി കൈപ്പുഴ ഷെയര്‍ & കെയര്‍ ചാരിറ്റിബിള്‍ സൊസൈറ്റി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്നു. ഈ ചാരിറ്റി സംഘടനയില്‍ സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കും, മറ്റ് എല്ലാവര്‍ക്കും നന്ദിയും തുടര്‍ന്നും എല്ലാവരുടേയും സഹകരണവും പ്രതീക്ഷിക്കുന്നു.

 

 



Latest

Copyrights@2016.