india

KCYL സുവർണ്ണജൂബിലി സ്‌കോളര്‍ഷിപ്പ്‌ വിതരണം ആഗസ്റ്റ് 18ന് കുറ്റൂരിൽ.

Tiju Kannampally  ,  2019-08-17 03:36:50amm

 

സുവർണ്ണജൂബിലി സ്കോളർഷിപ് വിതരണം നാളെ കുറ്റൂരിൽ
കുറ്റൂർ: കെ സി വൈ എൽ സുവർണ്ണജുബിലീയോടനു ബന്ധിച്ച് അതിരൂപതാ സമിതിയും ചിക്കാഗോ യുവജനവേദിയും സംയുക്തമായി കോട്ടയം അതിരൂപതാ അംഗങ്ങളായ 50 യുവജനങ്ങൾക്ക് 
മലങ്കര ഫൊറോനായിലെ കുറ്റൂർ ദേവാലയത്തിൽ നാളെ ഞായറാഴ്ച ( 2019 ഓഗസ്റ്റ് 18) സ്‌കോളർഷിപ് വിതരണം ചെയ്യുന്നു. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അതിരൂപതാ ഭാരവാഹികൾ അറിയിക്കുന്നു.

കുറ്റൂർ: കെ സി വൈ എൽ സുവർണ്ണജുബിലീയോടനു ബന്ധിച്ച് അതിരൂപതാ സമിതിയും ചിക്കാഗോ യുവജനവേദിയും സംയുക്തമായി കോട്ടയം അതിരൂപതാ അംഗങ്ങളായ 50 യുവജനങ്ങൾക്ക് മലങ്കര ഫൊറോനായിലെ കുറ്റൂർ ദേവാലയത്തിൽ നാളെ ഞായറാഴ്ച (2019 ഓഗസ്റ്റ് 18) സ്‌കോളർഷിപ് വിതരണം ചെയ്യുന്നു. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അതിരൂപതാ ഭാരവാഹികൾ അറിയിക്കുന്നു.

 



Latest

Copyrights@2016.