obituarylive Broadcasting

കാവാലം(വെളിയനാട്): ഇത്തിത്തറ ജോര്‍ജ് കുട്ടി തോമസ് Live Funeral Telecast Available.

Tiju Kannampally  ,  2019-08-17 12:07:36amm

 

കാവാലം(വെളിയനാട്): ഇത്തിത്തറ ജോര്‍ജ്കുട്ടി തോമസ് (52) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഷീബ ആലപ്പുഴ കൊച്ചുപുരയ്ക്കല്‍ കുടുംബാംഗമാണ്. മകന്‍: സച്ചു (ഏറ്റുമാനൂര്‍ എസ്.എഫ്.എസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍: ബിജു മോന്‍ തോമസ് (ഹോട്ടല്‍ നാഷണല്‍ പാര്‍ക്ക് ഏറ്റുമാനൂര്‍), സജിമോന്‍ തോമസ്, മേയാമ്മ, ഷൈനി.

കാവാലം(വെളിയനാട്): ഇത്തിത്തറ ജോര്‍ജ് കുട്ടി തോമസ്(52) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(21.08.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് കാവാലം സെന്റ് തെരേസാസ് കത്തോലിക്ക പളളിയില്‍. ഭാര്യ: ഷീബ ആലപ്പുഴ കൊച്ചുപുരയ്ക്കല്‍ കുടുംബാംഗമാണ്. മകന്‍: സച്ചു (ഏറ്റുമാനൂര്‍ എസ്.എഫ്.എസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍: ബിജു മോന്‍ തോമസ് (ഹോട്ടല്‍ നാഷണല്‍ പാര്‍ക്ക് ഏറ്റുമാനൂര്‍), സജിമോന്‍ തോമസ്, മേയാമ്മ, ഷൈനി.

 

 

 



Latest

Copyrights@2016.