obituarylive Broadcasting

നീണ്ടൂര്‍: പറയന്‍കാലായില്‍ അന്നമ്മ ലൂക്കോസ് Live Funeral Telecast Available.

Tiju Kannampally  ,  2019-08-16 11:12:45pmm

നീണ്ടൂര്‍: പറയങ്കാലായില്‍ പരേതനായ പി.എ.ലൂക്കോസിന്റെ ഭാര്യ അന്നമ്മ ലൂക്കോസ് (80) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(21.08.2019) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍.  പരേത നീണ്ടൂര്‍ കോണത്തേട്ട് കുടുംബാംഗമാണ്. മക്കള്‍: ജയ്‌മോന്‍ (ഹൂസ്റ്റണ്‍), ആന്‍സി. മരുമക്കള്‍: ഷൈനി കാവനാല്‍ കരിങ്കുന്നം (ഹൂസ്റ്റണ്‍), പരേതനായ മാത്തുക്കുട്ടി ഏറത്തുമണ്ണില്‍ (പുനലൂര്‍).

 

സംസ്‌കാരം ബുധനാഴ്ച(21.08.2019) 
പറയന്‍കാലായില്‍

 

 



Latest

Copyrights@2016.