india

കൈപ്പുഴ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയിലെ വിളക്കുമരത്തിന്റെ ശതാബ്ദി ആഘോഷിച്ചു

Tiju Kannampally  ,  2019-08-15 11:29:12pmm

കൈപ്പുഴപള്ളി വിളക്കുമരത്തിന്റെ ശതാബ്ദി ആഘോഷിച്ചു
കൈപ്പുഴ: സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയിലെ വിളക്കുമരത്തിന്റെ ശതാബ്ദി ആഘോഷം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുള്ള ശിലാഫലകത്തിന്റെ അനാഛാദാനവും പിതാവ് നിര്‍വഹിച്ചു.

Latest

Copyrights@2016.