obituarylive Broadcasting

തേറ്റമല: മംഗലത്ത് ലൂക്ക

Tiju Kannampally  ,  2019-08-15 02:15:36amm

 

തേറ്റമല മംഗലത്ത് ലൂക്ക നിര്യാതനായി
വയനാട് /വെള്ളമുണ്ട: തേറ്റമല പള്ളി ഇടവകാംഗവും, മാനന്തവാടി കോടതിയിലെ റിട്ട. ആമീൻ കല്ലോടി മംഗലത്ത് ലൂക്ക ( 65 ) നിര്യാതനായി . മൃതസംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് തേറ്റമല സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളി സെമിത്തേരിയിൽ . ഭാര്യ : ഗ്രേസി. മക്കൾ: ലിൻസി , ലിജി , ലിജോ ( അബുദാബി ) , ലിസൊ ( ആർമി ) . 
മരുമക്കൾ : ജോബിഎറണാകുളം ) , തോമസ് ഡൽഹി , അനു (അബുദാബി ) .

തേറ്റമല:മാനന്തവാടി കോടതിയിലെ റിട്ട. ആമീൻ കല്ലോടി മംഗലത്ത് ലൂക്ക ( 65 ) നിര്യാതനായി.സംസ്കാരം ഇന്ന്(15.08.2019) വൈകിട്ട് 5 മണിക്ക് തേറ്റമല സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ.ഭാര്യ ഗ്രേസി. മക്കൾ: ലിൻസി, ലിജ, ലിജോ ( അബുദാബി ), ലിസൊ (ആർമി). മരുമക്കൾ : ജോബി എറണാകുളം,തോമസ് ഡൽഹി, അനു (അബുദാബി ).

 



Latest

Copyrights@2016.