obituarylive Broadcasting

കോതനല്ലൂര്‍: കിഴവളളി വടക്കേതില്‍(കുന്നേല്‍) മേരി തോമസ് Live Funeral Telecast Available.

Tiju Kannampally  ,  2019-08-14 10:38:23pmm

കോതനല്ലൂര്‍: കിഴവളളി വടക്കേതില്‍(കുന്നേല്‍) പരേതനായ കെ. എം തോമസിന്റെ ഭാര്യ മേരി തോമസ് (80) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(16.08.2019) വൈകുന്നേരം 4 മണിക്ക്‌ കോ​ത​ന​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പരേത കുറുമുള്ളൂര്‍ മന്നാകുളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: രാജു തോമസ്, ബെന്നി തോമസ(ഇറ്റലി), ജെന്‍സി ജെയ്‌സ്(യു.കെ), ബിജി തോമസ്(കുഞ്ഞുമോന്‍), അനീഷ് തോമസ് (യു.കെ). മരുമക്കള്‍: ലിസ്സി രാജു മുളളങ്കുഴിയില്‍ കരിപ്പാടം, ട്രീസ ബെന്നി പേഴത്തിനാല്‍ (ഇറ്റലി), ജെയ്‌സ് ജോസഫ് ചിറയ്ക്കപ്പറമ്പില്‍ (യു.കെ), ഫിന്‍സി ബിജി പൂവത്താനത്ത് (ഇസ്രായേല്‍), ജോസ്മി അനീഷ് പൂവത്താനത്ത് (യു.കെ).



Latest

Copyrights@2016.