india

ദേശീയ യുവജനസംഗമം ALLEGRIA 2019 നു വർണ്ണാഭമായ സമാപനം.

Tiju Kannampally  ,  2019-08-14 12:20:21amm

 

കെ സി വൈ എൽ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് അതിരൂപതാ സമിതി  ബാംഗ്ലൂർ ഫൊറോനയുടെ  സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ യുവജനസംഗമം  ALLEGRIA 2019 നു  വർണ്ണാഭമായ സമാപനം. ബാംഗ്ലൂർ സ്വർഗറാണി ഫൊറോനാ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ട യുവജനസംഗമം കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ. ജോസഫ് പണ്ടാരശ്ശരിൽ പിതാവ് ഉദ്ഘാടനം ചെയ്തു.
കെസിവൈഎൽ  അതിരൂപത പ്രസിഡൻറ് ബിബീഷ് ഓലിക്കമുറിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ  എബ്രഹാം വെട്ടിയാങ്കൽ മാണി മുഖ്യപ്രഭാഷണം നടത്തി.
കേരളത്തിനു പുറത്തുള്ള നമ്മുടെ ക്നാനായ യുവജനങ്ങളുടെ ഈ വലിയ സംഗമവേദിയിൽ  ക്ലാസ്സുകളും നിരവധി വിനോദ പരിപാടികളും  യുവജനങ്ങൾക്കായി ഒരുക്കി. കെ സി വൈ എൽ  അതിരൂപത ജനറൽ സെക്രട്ടറി ജോമി കൈപ്പാറേട്ട്, ബാംഗ്ലൂർ ഫൊറോന കൂടാരയോഗ പ്രസിഡൻറ് സണ്ണി കുരുവിള പറമ്പേട്ട്,   സ്വർഗ്ഗറാണി പള്ളി വികാരി ഫാ.തോമസ് കൊച്ചു പുത്തൻപുരയ്ക്കൽ, സ്വർഗറാണി കെ സി വൈ എൽ ചാപ്ലിയൻ ഫാ ജോയ്‌സ് നാന്ദികുന്നേൽ, കെസിവൈഎൽ  മലബാർ റീജിയൻ ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത്, സിസ്റ്റർ ഇമ്മാക്കുലേറ്റ്, കെ സി വൈ എൽ എഫ്രേം യൂണിറ്റ് പ്രസിഡൻറ് നിഖിൽ ജോസ് തുടങ്ങിയവർ സംസാരിച്ചു. 
കെസിവൈഎൽ  അതിരൂപത ചാപ്ലയിൻ ഫാ.സന്തോഷ് മുല്ലമംഗലത്ത്, അതിരൂപതാ ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, സ്റ്റെഫി  കപ്ലങ്ങാട്ട്, ജോണിസ് പി സ്റ്റീഫൻ,ജിനി ജിജോ, സി.ലേഖ, ബാംഗ്ലൂർ ഫൊറോനാ ഭാരവാഹികൾ,യൂണിറ്റ് ഭാരവാഹികൾ  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ബാംഗ്ലൂർ:കെ സി വൈ എൽ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് അതിരൂപതാ സമിതി  ബാംഗ്ലൂർ ഫൊറോനയുടെ  സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ യുവജനസംഗമം ALLEGRIA 2019 നു വർണ്ണാഭമായ സമാപനം. ബാംഗ്ലൂർ സ്വർഗറാണി ഫൊറോനാ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ട യുവജനസംഗമം കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ. ജോസഫ് പണ്ടാരശ്ശരിൽ പിതാവ് ഉദ്ഘാടനം ചെയ്തു.

കെസിവൈഎൽ  അതിരൂപത പ്രസിഡൻറ് ബിബീഷ് ഓലിക്കമുറിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ  എബ്രഹാം വെട്ടിയാങ്കൽ മാണി മുഖ്യപ്രഭാഷണം നടത്തി.കേരളത്തിനു പുറത്തുള്ള നമ്മുടെ ക്നാനായ യുവജനങ്ങളുടെ ഈ വലിയ സംഗമവേദിയിൽ  ക്ലാസ്സുകളും നിരവധി വിനോദ പരിപാടികളും  യുവജനങ്ങൾക്കായി ഒരുക്കി. കെ സി വൈ എൽ  അതിരൂപത ജനറൽ സെക്രട്ടറി ജോമി കൈപ്പാറേട്ട്, ബാംഗ്ലൂർ ഫൊറോന കൂടാരയോഗ പ്രസിഡൻറ് സണ്ണി കുരുവിള പറമ്പേട്ട്,   സ്വർഗ്ഗറാണി പള്ളി വികാരി ഫാ.തോമസ് കൊച്ചു പുത്തൻപുരയ്ക്കൽ, സ്വർഗറാണി കെ സി വൈ എൽ ചാപ്ലിയൻ ഫാ ജോയ്‌സ് നാന്ദികുന്നേൽ, കെസിവൈഎൽ  മലബാർ റീജിയൻ ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത്, സിസ്റ്റർ ഇമ്മാക്കുലേറ്റ്, കെ സി വൈ എൽ എഫ്രേം യൂണിറ്റ് പ്രസിഡൻറ് നിഖിൽ ജോസ് തുടങ്ങിയവർ സംസാരിച്ചു. 

കെസിവൈഎൽ  അതിരൂപത ചാപ്ലയിൻ ഫാ.സന്തോഷ് മുല്ലമംഗലത്ത്, അതിരൂപതാ ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, സ്റ്റെഫി  കപ്ലങ്ങാട്ട്, ജോണിസ് പി സ്റ്റീഫൻ,ജിനി ജിജോ, സി.ലേഖ, ബാംഗ്ലൂർ ഫൊറോനാ ഭാരവാഹികൾ,യൂണിറ്റ് ഭാരവാഹികൾ  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 



Latest

Copyrights@2016.